വയനാട് : വയനാട് മുണ്ടക്കൈയില്‍ വീണ്ടും ഉരുള്‍പൊട്ടല്‍ . വെള്ളരിമലയിലാണ് ഉരുള്‍പൊട്ടിയത് എന്നാണ് സൂചന.പ്രദേശത്ത് കഴിഞ്ഞ ദിവസം കനത്ത മഴ ഉണ്ടായിരിന്നു . ബെയിലി പാലത്തിന് സമീപത്തെ പുഴയില്‍ വൻ കുത്തോഴുക്ക്. പുഴയിലൂടെ പാറ കല്ലുകളും കൂറ്റൻ മരങ്ങളുമാണ് ഒഴുകി വരുന്നത്. പ്രദേശത്ത് ജാഗ്രത നിർദ്ദേശം.
Post a Comment