Home വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധിയില്ല Alakode News June 05, 2025 0 വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധിയില്ലതിരുവനന്തപുരം:സംസ്ഥാനത്തെ സ്ക്‌കൂളുകൾ ഉൾപ്പെടെയുള്ള വിദാഭ്യാസ സ്ഥാപനങ്ങൾക്ക് വെള്ളിയാഴ്‌ച പ്രവൃത്തി ദിനമാണ്.ബക്രീദ് പ്രമാണിച്ചുള്ള അവധി സർക്കാർ ശനിയാഴ്ചത്തേക്ക് മാറ്റിയ സാഹചര്യത്തിലാണിത്
Post a Comment