കണ്ണൂർ : അഴീക്കോട് മീൻകുന്ന് കള്ളക്കടപ്പുറത്ത് രണ്ട് യുവാക്കള്‍ ഒഴുക്കില്‍ പെട്ടു. വസ്ത്രങ്ങള്‍ ബീച്ചില്‍ അഴിച്ച് വെച്ച് കടലില്‍ കുളിക്കാൻ ഇറങ്ങിയതായിരുന്നു .കടലില്‍ കോസ്റ്റല്‍ പൊലിസ് തിരച്ചില്‍ ഊർജ്ജിതമാക്കിയിട്ടുണ്ട്. അഴിക്കോട് എം.എല്‍.എ കെ.വി സുമേഷിൻ്റെ നേതൃത്വത്തിലുള്ള ജനപ്രതിനിധികള്‍ സ്ഥലത്ത് ക്യാംപ് ചെയ്യുന്നുണ്ട്.
കണ്ണൂര്‍ മീൻകുന്നില്‍ കുളിക്കാനിറങ്ങിയ രണ്ട് യുവാക്കളെ കടലില്‍ കാണാതായി
Alakode News
0
Post a Comment