നിലമ്പൂർ ആർക്കൊപ്പം: വോട്ടെണ്ണൽ 8 മണിക്ക്!


പിവി അൻവർ രാജിവച്ചതിനെ തുടർന്ന് നിലമ്പൂരിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ ആര് വിജയിക്കും എന്ന ചോദ്യത്തിന് ഉത്തരമറിയാൻ ഇനി മണിക്കൂറുകൾ മാത്രം. വോട്ടെണ്ണൽ 8 മണിക്ക് ആരംഭിക്കും. 8.15ഓടെ ആദ്യഘട്ട ഫലസൂചനകൾ ലഭ്യമാകും. നിലമ്പൂർ ഉപതിരഞ്ഞെടുപ്പിന്റെ ഫലസൂചനകളും വിശകലനങ്ങളും വേ2ന്യൂസ് വഴി അറിയാം. UDFഉം LDFഉം പിവി അൻവറും വിജയം അവകാശപ്പെട്ട് രംഗത്ത് വന്നിരുന്നു.

Post a Comment

Previous Post Next Post