തിരുവനന്തപുരം: കസ്റ്റമർ റിലേഷൻസ് മാനേജ്‌മെന്റ് സോഫ്റ്റ്‌വെയർ പരിഷ്കരിക്കുന്നതിന്റെ ഭാഗമായി കെ.എസ്.ഇ.ബി ഓണ്‍ലൈൻ കണ്‍സ്യൂമർ പോർട്ടലായ വെബ് സെല്‍ഫ് സർവിസ് (wss.kseb.in), കണ്‍സ്യൂമർ മൊബൈല്‍ ആപ്, ടോള്‍ ഫ്രീ നമ്ബറായ 1912, ഓട്ടോമാറ്റിക് പരാതി രജിസ്‌ട്രേഷൻ നമ്ബറായ 9496001912 (കാള്‍/വാട്സ്‌ആപ്) എന്നിവ 21ന് രാത്രി 11 മുതല്‍ 22ന് പുലർച്ചെ രണ്ടുവരെ ലഭ്യമാകില്ല.
കെ.എസ്.ഇ.ബി ഓണ്‍ലൈൻ സേവനങ്ങള്‍ 21ന് രാത്രി മുടങ്ങും
Alakode News
0
Post a Comment