'ഭാഗ്യത്തിന് ജീവൻ തിരിച്ചു കിട്ടി' ഇങ്ങനെ ഒരു പ്രയോഗം നമ്മൾ പലപ്പോഴും ഉപയോഗിക്കാറുണ്ടല്ലോ. അപകടത്തിൽ നിന്ന് ശരിക്കും ഭാഗ്യം കൊണ്ട് ജീവൻ തിരിച്ചുകിട്ടിയ ഒരു സംഭവം കോഴിക്കോട് നടന്നു. കയറ്റത്തിൽ നിയന്ത്രണംവിട്ട ലോറി പിറകോട്ട് വന്ന് സ്കൂട്ടർ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. തെട്ടുപിറകിലായിരുന്ന സ്കൂട്ടർ യാത്രക്കാരി അത്ഭുതകരമായാട്ടാണ് രക്ഷപ്പെട്ടത്. വീഡിയോ കാണാൻ മുകളിലെ പ്ലേ ബട്ടണിൽ ക്ലിക്ക് ചെയ്യുക.

Post a Comment