ഇന്ത്യക്ക് വേണ്ടി ടെസ്റ്റിൽ കൂടുതൽ ഇരട്ട സെഞ്ചുറി നേടിയ താരം!
ടെസ്റ്റിൽ സെഞ്ചുറികള്‍ പിറക്കുന്നത് സർവ്വ സാധാരണമാണ്. എന്നാൽ ഇരട്ട സെഞ്ചുറി എന്നത് അപൂര്‍വമാണ്. ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യയ്ക്കായി ഏറ്റവും കൂടുതൽ ഇരട്ട സെഞ്ച്വറി നേടിയ താരം വിരാട് കോഹ്‍ലിയാണ്. ഏഴ് ഇരട്ട സെഞ്ച്വറികളാണ് കോഹ്‍ലി ഇന്ത്യയ്ക്കായി സ്വന്തമാക്കിയത്. ആറ് ഇരട്ട സെഞ്ച്വറികൾ ഇന്ത്യയ്ക്കായി നേടിയിട്ടുള്ള സച്ചിൻ ടെണ്ടുൽക്കറിനെയും വിരേന്ദർ സെവാഗിനെയും മറികടന്നുള്ള നേട്ടമാണ് കോഹ്‍ലിയുടേത്.

Post a Comment