കണ്ണൂർ:കണ്ണൂരിൽ മിന്നലേറ്റ് രണ്ടുപേർക്ക് പരുക്കേറ്റു. എളയാവൂർ മുണ്ടയാട് ഭാരത് ബ്രഡ് ഗോഡൗൺ ജീവനക്കാരായ വയനാട് സ്വദേശി രാജീവൻ, തളിപ്പറമ്പിലെ രതീഷ് എന്നിവർക്കാണ് മിന്നലേറ്റത്. ഇതിൽ രാജീവൻ്റെ നില ഗുരുതരമാണ്. ഇയാൾ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിതയിലാണ്. തിങ്കളാഴ്ച്ച രാവിലെയാണ് സംഭവം.
Post a Comment