കൊട്ടിയൂർ - പാൽചുരം ബോയ്സ്ടൗൺ വഴിയുള്ള ഗതാഗതം പൂർണമായും നിരോധിച്ചിരിക്കുന്നു: കണ്ണൂർ ജില്ല കളക്ടർ

കൊട്ടിയൂർ - പാൽചുരം ബോയ്സ്ടൗൺ വഴിയുള്ള ഗതാഗതം പൂർണമായും നിരോധിച്ചിരിക്കുന്നു: കണ്ണൂർ ജില്ല കളക്ടർ 


കൊട്ടിയൂർ - പാൽചുരം ബോയ്സ് ടൗൺ റോഡിൽ മണ്ണിടിഞ്ഞതിനെ തുടർന്ന് ഇനി ഒരറിയിപ്പുണ്ടാകുന്നത് വരെ ഇതുവഴിയുള്ള ഗതാഗതം പൂർണമായി നിരോധിച്ചിരിക്കുന്നു.

ഇതുവഴി പോകേണ്ട വാഹനങ്ങൾ പേരിയ - നിടുംപൊയിൽ ചുരം വഴി പോകേണ്ടതാണ്


#CollectorKNR #WeAreKannur

Post a Comment

Previous Post Next Post