രാഷ്ട്രം ഒന്നാമത്. എപ്പോഴും സുരക്ഷ.ഐപിഎൽ റദ്ദാക്കി


ഇന്ത്യ-പാകിസ്ഥാന്‍ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ IPL മത്സരങ്ങള്‍ നിര്‍ത്തിവെക്കാന്‍ BCCI തീരുമാനിച്ചു. കളിക്കാരുടെ സുരക്ഷ കണക്കിലെടുത്താണ് തീരുമാനമെന്നാണ് സൂചന. സിന്ദൂര്‍ സൈനിക നടപടിക്ക് ശേഷം അതിര്‍ത്തിയില്‍ ഇന്നലെ രാത്രി നടന്ന ഇന്ത്യ-പാക് സംഘർഷം ക്രിക്കറ്റ് ലോകത്തെയും പിടിച്ചുകുലുക്കിയിരുന്നു. IPLല്‍ ഇന്നലെ ധരംശാലയില്‍ നടന്ന പഞ്ചാബ്-ഡല്‍ഹി മത്സരം സംഘര്‍ഷത്തെത്തുടര്‍ന്ന് ഉപേക്ഷിച്ചിരുന്നു.

Post a Comment

Previous Post Next Post