പേമാരി: വിഴിഞ്ഞത്ത് കാണാതായ 9 മത്സ്യത്തൊഴിലാളികള്‍ക്ക് വേണ്ടി തിരച്ചില്‍ തുടരുന്നു, കാസര്‍ഗോഡ്, കണ്ണൂര്‍ ജില്ലകളില്‍ പ്രളയ സമാന സാഹചര്യം


തിരുവനന്തപുരം : കേരളത്തില്‍ കാലവർഷം വൻ നാശനഷ്ടങ്ങള്‍ സൃഷ്ടിക്കുന്നു.വിഴിഞ്ഞത്ത് നിന്ന് കാണാതായ ഒൻപത് മല്‍സ്യത്തൊഴിലാളികള്‍ക്കായി തിരച്ചില്‍ തുടരുകയാണ്.ശക്‌തമായ മഴയില്‍ കാസർഗോഡ് ജില്ലയുടെ വടക്കൻ മേഖലകള്‍, കണ്ണൂർ എന്നിവിടങ്ങളില്‍ പലയിടത്തും പ്രളയസമാനമായ സാഹചര്യമാണ് നിലനില്‍ക്കുന്നത്.
വീടുകളില്‍ വെള്ളം കയറിയതിനാല്‍ കനറില്‍ നിരവധി കുടുബങ്ങളെ സുരക്ഷിതമായ ഇടങ്ങളിലേക്ക് മാറ്റി. വന്ദേഭാരതടക്കമുള്ള ട്രെയിനുകള്‍ വൈകിയോടുകയാണ്.

Post a Comment

Previous Post Next Post