+1 പ്രവേശനത്തിനായുള്ള ട്രയൽ അലോട്മെന്റ് പ്രസിദ്ധീകരിച്ചു. വിദ്യാർത്ഥികൾക്ക് https://hscap.kerala.gov.in/ എന്ന വെബ്‌സൈറ്റ് വഴി അലോട്മെന്റ് പരിശോധിക്കാം. Candidate Login–SWS എന്നതിലൂടെ ലോഗിൻ ചെയ്ത് ക്യാൻഡിഡേറ്റ് ലോഗിനിലെ Trial Results എന്ന ലിങ്കിലൂടെ നിങ്ങൾക്ക് ട്രയൽ റിസൾട്ട് കാണാനാകും. പ്രോസ്പെക്ടസ് മാനദണ്ഡങ്ങൾ അനുസരിച്ച് സാധുതയുള്ള അപേക്ഷകളും ഓപ്ഷനുകളുമാണ് അലോട്ട്മെന്റിനായി പരിഗണിച്ചിട്ടുള്ളത്.
+1 പ്രവേശനം; ട്രയൽ അലോട്മെന്റ് പ്രസിദ്ധീകരിച്ചു
Alakode News
0
Post a Comment