തത്സമയ തര്‍ജ്ജമ; അടിപൊളി ഫീച്ചറുമായി whatsapp

ഉപയോക്താക്കള്‍ക്ക് മെച്ചപ്പെട്ട സേവനം ലഭിക്കുന്നതിന് ഇടയ്ക്കിടെ പുതിയ ഫീച്ചറുകള്‍ അവതരിപ്പിച്ച് വരികയാണ് whatsapp. ഇക്കൂട്ടത്തില്‍ പുതിയതായി ഇന്‍കമിങ് ചാറ്റുകള്‍ വിവര്‍ത്തനം ചെയ്യാന്‍ കഴിയുന്ന ട്രാന്‍സ്ലേറ്റ് ഫീച്ചര്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ്. ബീറ്റ പതിപ്പിൽ പുതിയ ഫീച്ചര്‍ പരീക്ഷിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. ഈ സംവിധാനത്തിൽ ഇൻകമിങ് ചാറ്റുകൾ ലൈവ് ആയി തന്നെ തർജ്ജമ ചെയ്യാൻ സാധിക്കും.

Post a Comment

Previous Post Next Post