വീട്ടിൽ ഇരുന്ന് എളുപ്പത്തിൽ ബിൽ അടയ്ക്കാൻ വഴിയുമായി KSEB

വീട്ടിൽ ഇരുന്ന് എളുപ്പത്തിൽ ബിൽ അടയ്ക്കാൻ പുത്തൻ വഴികളുമായി KSEB. അധിക ചെലവും Transaction fee എന്നിവ ഈടാക്കാതെ ബില്‍ അടയ്‌ക്കാമെന്ന് അധികൃതര്‍ അറിയിച്ചു. KSEB Android App അല്ലെങ്കിൽ wss.kseb.in സൈറ്റിലോ Netbanking or Rupay Debit Card ഉപയോഗിച്ച് ബിൽ അടയ്ക്കാം. SBI, South Indian, Federal Catholic Syrian, Dhanalakshmi Bank എന്നിവിടങ്ങളിൽ അക്കൗണ്ട് ഉള്ളവർക്ക് Direct Netbanking സൗകര്യം ലഭ്യമാണ്.

Post a Comment

Previous Post Next Post