വീണ്ടും ഓണ്‍ലൈൻ തട്ടിപ്പ്: കോഴിക്കോട് സ്വദേശികള്‍ക്ക് ഒന്നരക്കോടി രൂപ നഷ്ടമായി

കോഴിക്കോട്: ഓണ്‍ലൈൻ തട്ടിപ്പില്‍ കോഴിക്കോട് സ്വദേശികള്‍ക്ക് ഒന്നരക്കോടി രൂപ നഷ്ടമായി. തിരുവമ്ബാടി സ്വദേശിയായ ഡോക്ടറുടെ 1.25 കോടി രൂപയും, കൊയിലാണ്ടി സ്വദേശിയായ വീട്ടമ്മയുടെ 23 ലക്ഷം രൂപയും നഷ്ടമായി.
ടെലഗ്രാം, വാട്സ്‌ആപ്പ് തുടങ്ങിയ പ്ലാറ്റ്ഫോമുകളിലൂടെ ആയിരുന്നു തട്ടിപ്പ്. കോഴിക്കോട് റൂറല്‍ സൈബർ ക്രൈം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു

Post a Comment

Previous Post Next Post