ട്രെയിനിൽ കൊണ്ടുപോകാവുന്ന ലഗേജിന്റെ ഭാരത്തിന് മിക്കപ്പോഴും നമ്മൾ വലിയ ശ്രദ്ധകൊടുക്കാറില്ല. എന്നാൽ മുൻകൂട്ടി ബുക്ക് ചെയ്തില്ലെങ്കിൽ അധിക ലഗേജിന് IRCTC ആറിരട്ടി വരെ പിഴ ഈടാക്കും. നാം യാത്ര ചെയ്യുന്ന ക്ലാസ്സിനനുസരിച്ചാണ് ലഗേജിന് പരിധി ഏർപ്പെടുത്തിയിരിക്കുന്നത്. അത് ഇങ്ങനെയാണ്, AC FIRST CLASS- 70KG, AC 2 TIER- 50KG, AC 3 TIER- 40KG, AC CHAIR CAR- 40 KG, SLEEPER COACH- 40KG, GENERAL COACH- 40KG.
ട്രെയിൻ യാത്രയിൽ എത്ര കിലോ ലഗേജ് വരെ കൊണ്ടുപോകാം?
Alakode News
0
Post a Comment