ലഹരിക്കേസിൽ അറസ്റ്റിലായ നട‌ൻ ഷൈൻ ടോം ചാക്കോയ്ക്ക് ജാമ്യം

ലഹരിക്കേസിൽ അറസ്റ്റിലായ നട‌ൻ ഷൈൻ ടോം ചാക്കോയ്ക്ക് ജാമ്യം. രണ്ട് പേരുടെ ആൾജാമ്യത്തിലാണ് നടൻ പുറത്തിറങ്ങുന്നത്. ഇന്ന് തന്നെ നടന് പോകാൻ പറ്റും. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം നടനെ മെഡിക്കൽ ടെസ്റ്റിന് വിധേയനാക്കിയിരുന്നു. ഇതിന്റെ ഫലം വന്നതിന് ശേഷമായിരിക്കും മറ്റ് നടപടികൾ. കുറ്റപത്രം തയ്യാറാക്കി കോടതിയിൽ എത്തിക്കുമ്പോൾ ആയിരിക്കും ഇനി ഷൈൻ എത്തേണ്ടത്.

Post a Comment

Previous Post Next Post