ഏറ്റുമാനൂർ: കോട്ടയം ഏറ്റുമാനൂരിന് സമീപം കണപ്പുരയിൽ കിണറ്റിൽ ചാടിയ ഭാര്യയെ രക്ഷിക്കാൻ കൂടെച്ചാടി ഭർത്താവും. ഒടുവിൽ ഒടുവിൽ അഗ്നിരക്ഷാസേന എത്തി ഇരുവരെയും രക്ഷിച്ചു.
ഇരുവരെയും കോട്ടയം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. കുടുംബ പ്രശ്നം കാരണമാണ് ഭാര്യ കിണറ്റിൽ ചാടിയതെന്നാണ് പ്രാഥമിക വിവരം.
Post a Comment