സ്വർണ വില കുത്തനെ താഴേക്ക്; ഇന്നത്തെ വില അറിയാം

സ്വര്‍ണവില വീണ്ടും താഴേക്ക് പോകുന്നു. ഇന്ന് പവന് 480 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വര്‍ണത്തിന്റെ വില 65800 രൂപയായി. ഗ്രാമിന് 60 രൂപ കുറഞ്ഞ് 8225 രൂപയായി. ഇന്നലെ ഒരു പവൻ സ്വർണത്തിന് വില  66,280 രൂപയായിരുന്നു. ഡൊണാള്‍ഡ് ട്രംപ് തുടക്കമിട്ട വ്യാപാര യുദ്ധം സ്വര്‍ണവിലയില്‍ വര്‍ധനവുണ്ടാക്കുമെന്ന വിലയിരുത്തല്‍ ഉണ്ടായിരുന്നു എങ്കിലും അതിനെ എല്ലാം കാറ്റില്‍ പറത്തിക്കൊണ്ടാണ് സ്വര്‍ണം താഴേക്ക് പോകുന്നത്.

Post a Comment

Previous Post Next Post