ആലക്കോട് കരുവൻഞ്ചാൽ ടൗണിൽ ഇന്ന് വൈദ്യുതി മുടങ്ങും

ആലക്കോട് ടൗണിലെ കേടായ ട്രാൻസ്ഫോർമർ മാറ്റി സ്ഥാപിക്കുന്ന വർക്ക് നടക്കുന്നതിനാൻ ആലക്കോട് ടൗൺ ഉൾപ്പെടുന്ന 
ആലക്കോട് പമ്പ് മുതൽ കൊട്ടയാട് കവല വരെ യുള്ള മുഴുവൻ ട്രാൻസ്ഫോർമറുകളിലും ഉച്ചയ്ക്ക് 3 മണി വരെ കറൻ്റ് ഉണ്ടായിരിക്കുന്നതല്ല
 
കരുവൻചാൽ ടൗണിലെ 100 KVA ട്രാൻസ്ഫോർമർ കപ്പാസിറ്റി കൂട്ടുന്നതിൻ്റെ ഭാഗമായി നിലവിലെ ട്രാൻസ്ഫോർമർ മാറ്റി സ്ഥാപിക്കുന്നതിനാൽ കരുവൻചാൽ
 സ്പോർട്സ് സിറ്റി മുതൽ 
മുണ്ടച്ചാൽ വരെയുള്ള മുഴുവൻ ട്രാസ്ഫോർമറുകളിളും ഉച്ചക്ക് ശേഷം 3 മണി വരെ കറൻ്റ് ഉണ്ടായിരിക്കുന്നതല്ല

HT പ്രവൃത്തി നടക്കുന്നതിനാൽ 
തേർത്തല്ലി PHC ട്രാൻസ്ഫോർമറിന് കീഴിൽ

8.30 AM മുതൽ 5 PM വരെ കറൻ്റ് ഉണ്ടായിരിക്കുന്നതല്ല


KSEB
ആലക്കോട്

Post a Comment

Previous Post Next Post