ഇത് ചരിത്രം! വീണ്ടും റെക്കോർഡിട്ട് എമ്പുരാന്‍

വിവാദങ്ങൾക്കിടയിലും കത്തിക്കയറി എമ്പുരാന്‍. ബോക്‌സ് ഓഫീസില്‍ 250 കോടി നേടി മലയാള സിനിമാചരിത്രത്തില്‍ പുതിയ അധ്യായം എഴുതിച്ചേര്‍ത്തിരിക്കുകയാണ് ചിത്രം. മലയാളത്തില്‍ ആദ്യമായി 250 കോടി ക്ലബിലെത്തുന്ന പടമാണ് എമ്പുരാന്‍. അണിയറപ്രവര്‍ത്തകര്‍ തന്നെയാണ് ഇക്കാര്യം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചിത്. പിന്നാലെ 'എല്ലാം ഒക്കെ അല്ലെ അണ്ണാ' എന്ന് പൃഥ്വിരാജിനോട് ചോദിച്ച് ആന്റണി പെരുമ്പാവൂർ പുതിയ പോസ്റ്റുമായും എത്തി.

Post a Comment

Previous Post Next Post