കണ്ണൂരില്‍ കനത്ത കാറ്റും മഴയും,നിരവധി സ്ഥലങ്ങളിൽ വീടിന് മുകളില്‍ മരം കടപുഴകി വീണു

കണ്ണൂർ : കണ്ണൂരിലെ മലയോര മേലകളില്‍ കനത്ത മഴയും കാറ്റും. ഉളിക്കല്‍ നുച്യാട് അമേരിക്കൻ പാറയില്‍ വീടിനുമുകളില്‍ മരം കടപുഴകി വീണു.

കല്യാണി അമ്മയുടെ വീടിനു മുകളിലാണ് മരം കടപുഴകി വീണത്. കനത്ത കാറ്റ് ഉണ്ടായിരുന്നുവെന്ന് പ്രദേശവാസികള്‍ പറയുന്നു. കണ്ണൂർ നഗരത്തിലും കനത്ത മഴ ലഭിച്ചു.

Post a Comment

Previous Post Next Post