പാതിവില തട്ടിപ്പ് കേസില്‍ ആനന്ദകുമാറിന് ജാമ്യമില്ല


തിരുവനന്തപുരം: പാതിവില തട്ടിപ്പ് കേസില്‍ കെ.എന്‍.ആനന്ദകുമാറിന്‍റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി.ഹൃദയസംബന്ധമായ അസുഖങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ജാമ്യം തേടിയത്.
തട്ടിപ്പില്‍ തനിക്ക് ബന്ധമില്ലെന്നും എന്‍ജിഒ കോണ്‍ഫെഡറേഷന്‍ ചെയര്‍മാന്‍ എന്ന നിലയിലാണ് പ്രവര്‍ത്തിച്ചതെന്നും ജാമ്യാപേക്ഷയില്‍ ചൂണ്ടിക്കാടിയിരുന്നു. എന്‍ജിഒ കോണ്‍ഫെഡറേഷന്‍റെ കീഴിലുള്ള സ്ഥാപനങ്ങള്‍ വഴിയാണ് തട്ടിപ്പ് നടന്നതെന്നാണ് അന്വേഷണ സംഘത്തിന്‍റെ കണ്ടെത്തല്‍.

Post a Comment

Previous Post Next Post