325 കോടി പടം; 'എമ്പുരാൻ' ഇന്ന് OTTയിൽ


മലയാള സിനിമയിലെ ഏറ്റവും വലിയ ഹിറ്റായി മാറിയ എമ്പുരാൻ ഇന്ന് അർദ്ധരാത്രി 12 മുതൽ ഒടിടിയിൽ സ്ട്രീമിംഗ് ആരംഭിക്കും. ജിയോ ഹോട്ട്സ്റ്റാറിലൂടെയാണ് ചിത്രം ഒടിടി പ്രദര്‍ശനത്തിന് എത്തുന്നത്. തീയറ്ററില്‍ എത്തി 27 ദിവസത്തിന് ശേഷമാണ് എമ്പുരാൻ ഒടിടിയിൽ എത്താൻ പോകുന്നത്. ഔദ്യോഗിക വിവരം പ്രകാരം 325 കോടിയാണ് എമ്പുരാൻ നേടിയിരിക്കുന്നത്. തിയറ്റർ കളക്ഷനും ബിസിനസും കൂട്ടിച്ചേർത്താണ് ഈ കളക്ഷൻ ചിത്രം നേടിയത്.

Post a Comment

Previous Post Next Post