കൊച്ചി: സ്വർണത്തിന് തുടർച്ചയായ മൂന്നാംദിനവും സ്വർണവിലയില്‍ ഇടിവ്. പവന് 200 രൂപയാണ് കുറഞ്ഞ് 66,280 രൂപയാണ് ഇന്നത്തെ വില.
ഗ്രാമിന് 25 രൂപയാണ് കുറഞ്ഞത്. 66,480 രൂപയായിരുന്നു കഴിഞ്ഞ ദിവസത്തെ വില.
വ്യാഴാഴ്ചത്തെ 68,480 രൂപ എന്ന റെക്കോഡ് വിലയില്‍ നിന്നാണ് തുടർച്ചയായ മൂന്ന് ദിവസം കൊണ്ട് 2200 രൂപ കുറഞ്ഞത്. ഏപ്രില്‍ നാലിന് 67,200 രൂപയായിരുന്നു വില.
യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന്‍റെ തീരുവയുദ്ധത്തിന് പിന്നാലെ ആഗോള വിപണികളില്‍ വൻ ഇടിവാണ് ഇന്ന് നേരിട്ടത്.
Post a Comment