അങ്ങനെ KSRTCക്കും ലാഭം; ഡ്രൈവിങ് സ്കൂൾ വൻ വിജയം

KSRTCക്ക് ലാഭത്തിന്റെ വഴി തുറന്ന് ഡ്രൈവിങ് സ്കൂളുകൾ. 9 ഡ്രൈവിങ് സ്കൂളുകളിൽ നിന്നായി ആറുമാസംകൊണ്ട് 55 ലക്ഷത്തിലേറെ രൂപയാണ് വരുമാനം നേടിയത്. സ്കൂളുകളുടെ പ്രവർത്തനം പൂർണതോതിലാകാത്തതിനാലും പരിശീലനാർഥികളുടെ എണ്ണം കൂടുതലായതിനാലും രജിസ്റ്റർ ചെയ്യുന്നവർക്ക് ഒരുവർഷത്തിനകമേ ഡ്രൈവിങ് പരിശീലിക്കാനാകൂ എന്നതാണ് സ്ഥിതി. ഈ സാഹചര്യത്തിൽ സംസ്ഥാനത്ത് കൂടുതൽ സ്കൂളുകൾ തുറക്കാനുള്ള ശ്രമത്തിലാണ് KSRTC.

Post a Comment

Previous Post Next Post