ഉഷ്ണതരംഗ മുന്നറിയിപ്പ്: ജനങ്ങൾ ജാഗ്രത പാലിക്കുക

കേരളത്തിൽ ഉഷ്ണതരംഗ സാധ്യത മുന്നറിയിപ്പുള്ള ദിവസമാണ് ഇന്ന്. കണ്ണൂരും കാസർകോട്ടുമാണ് മുന്നറിയിപ്പ്. സാധാരണ നിലയേക്കാൾ താപനില 4 ഡിഗ്രി വരെ ഉയർന്നേക്കാം. സൂര്യാഘാതം, നീർജ്ജലീകരണം, സൂര്യതാപം എന്നിവയ്ക്ക് സാധ്യതയുള്ളതുകൊണ്ട് ജനങ്ങൾ ജാഗ്രത പാലിക്കണം. ജനങ്ങൾ 11-3 മണി വരെ സൂര്യപ്രകാശം കൂടുതൽ സമയം ഏൽക്കാതിരിക്കാൻ ശ്രമിക്കുക. പരമാവധി വെള്ളം കുടിക്കണം. പുറത്തേക്ക് ഇറങ്ങുമ്പോൾ കുടയോ തൊപ്പിയോ ഉപയോഗിക്കണം.

Post a Comment

Previous Post Next Post