പകുതി വിലയ്‌ക്ക് ഇരുചക്ര വാഹനമുൾപ്പെടെ നൽകാമെന്ന് വാഗ്‌ദാനം ചെയ്‌ത് ആയിരക്കണക്കിന് ആളുകളിൽ നിന്ന് കോടികൾ തട്ടിയെടുത്ത കേസിൽ അനന്തുകൃഷ്‌ണന് ജാമ്യമില്ല. മൂവാറ്റുപുഴ ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. ജാമ്യം നൽകിയാൽ കേസന്വേഷണത്തെ ബാധിക്കുമെന്ന് കോടതി നിരീക്ഷിച്ചു. സിഎസ്‍ആർ ഫണ്ടിന്റെ മറവിൽ 1000 കോടിയുടെ തട്ടിപ്പ് നടന്നതായി പൊലീസ് കണ്ടെത്തി.
പാതിവില തട്ടിപ്പ്: അനന്തുകൃഷ്ണന് ജാമ്യമില്ല
Alakode News
0
Post a Comment