മലപ്പുറത്ത് നഴ്സിംഗ് വിദ്യാര്‍ഥിനി ജീവനൊടുക്കിയ നിലയില്‍

 


മലപ്പുറം: ചങ്ങരംകുളത്ത് നഴ്സിംഗ് വിദ്യാര്‍ഥിനിയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. പാലപ്പെട്ടി പുതിയിരുത്തി സ്വദേശി കളത്തില്‍ രാജേഷിന്‍റെ മകള്‍ ദര്‍ശനയാണ് (20) അമ്മ വീട്ടില്‍ തൂങ്ങി മരിച്ചത്.

ബംഗളൂരുവില്‍ നഴ്സിംഗിന് പഠിച്ചിരുന്ന ദര്‍ശന ചങ്ങരംകുളത്തെ അമ്മ വീട്ടിലാണ് താമസിച്ചിരുന്നത്. വൈകിയിട്ട് ആറോടെയാണ് ദര്‍ശനയെ വീടിനകത്ത് തൂങ്ങിയ നിലയില്‍ കണ്ടത്.

Post a Comment

Previous Post Next Post