വാഹനാപകടത്തിൽ പരിക്കേറ്റ യുവാവിൻറെ ചികിത്സക്കായി നാട് ഒന്നിക്കുന്നു

കണ്ണൂരിലുണ്ടായ അപകടത്തിൽ പരിക്കേറ്റ ആലക്കോട് ഒറ്റത്തൈ സ്വദേശി കാഞ്ഞിരക്കാട്ടു കുന്നേൽ ടോം കെ ജോമോൻ (25) ആണ് നാടിൻ്റെ സഹായം തേടുന്നത് 12 ലക്ഷം രൂപയാണ് ചികിത്സക്ക് വേണ്ടത്

നാട്ടുകാർ ചികിത്സാ കമ്മിറ്റി രൂപീകരിച്ചു

കവിതാ ഗോവിന്ദ് (ചെയർപേഴ്‌സൺ - 9846810525), എൻ യു അബ്ദുള്ള (കോ ഓർഡിനേറ്റർ - 9447448120)

ACCOUNT DETAILS NAME: TONY K J

AC NO: 33178436416 SBIN0003662

SBI ALAKODE BRANCH

G PAY NO: 6238530392 (TONY K J)

Post a Comment

Previous Post Next Post