രഹസ്യവിവരത്തെ തുടര്‍ന്ന് പരിശോധന; നെടുമ്പാശ്ശേരി മാനത്താവളത്തില്‍ നിന്ന് പിടികൂടിയത് നാല് കോടിയുടെ ഹൈബ്രിഡ് കഞ്ചാവ്


കൊച്ചി:കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നാല് കോടിയിലേറെ രൂപ വിലവരുന്ന ഹൈബ്രിഡ് കഞ്ചാവ് പിടികൂടി.
തായ്‍ലാന്റില്‍ നിന്നും വന്ന പഞ്ചാബ് സ്വദേശിയുടെ പക്കല്‍ നിന്നാണ് 15 കിലോയോളം കഞ്ചാവ് കസ്റ്റംസ് പിടികൂടിയത്.

രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു കസ്റ്റംസ് പരിശോധന. എന്നാല്‍ പിടിയിലായ പഞ്ചാബ് സ്വദേശിയുടെ കൂടുതല്‍ വിവരങ്ങള്‍ കസ്റ്റംസ് പുറത്തുവിട്ടിട്ടില്ല.

Post a Comment

Previous Post Next Post