ടോം കെ. ജോമോൻ മരണത്തിനു കീഴടങ്ങി

ആലക്കോട് :കണ്ണൂരിൽ വെച്ചുണ്ടായ സ്കൂട്ടി അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുകയായിയുന്ന ആലക്കോട് ഒറ്റത്തൈയിലെ കാഞ്ഞിരക്കാട്ടുകുന്നേൽ ടോം കെ. ജോമോൻ (23) മരണത്തിനു കീഴടങ്ങി. വിദഗ്ദ ചികിത്സയ്ക്കായി നാട്ടുകാരുടെ നേതൃത്വത്തിൽ സാമ്പത്തികം സ്വരൂപിക്കുന്നതിനിടയിലാണ് നാടിനെ കണ്ണീരിലാഴ്ത്തി ജോമോൻ യാത്രയായത്. ആദരാഞ്ജലികൾ

Post a Comment

Previous Post Next Post