ചാനൽ ചർച്ചയ്ക്കിടയിലെ വിദ്വേശ പരാമർശക്കേസിൽ BJP നേതാവ് pc ജോർജിനെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. ഇന്ന് വൈകുന്നേരം 6 മണിവരെയാണ് കസ്റ്റഡിയിൽ വിടാൻ ഈരാറ്റുപേട്ട കോടതിയുടെ ഉത്തരവ്. ജാമ്യാപേക്ഷയിൽ ഇന്ന് വൈകുന്നേരത്തിനകം ഉത്തരവ് വരുമെന്നും കോടതി അറിയിച്ചു. ഈരാറ്റുപേട്ട സർക്കാർ ആശുപത്രിയിൽ വൈദ്യ പരിശോധനയ്ക്ക് ശേഷം അദ്ദേഹത്തെ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകും. ഇന്ന് രാവിലെയാണ് അദ്ദേഹം കോടതിയിൽ ഹാജരായത്.
പി.സി ജോർജ് പൊലീസ് കസ്റ്റഡിയിൽ
Alakode News
0
Post a Comment