കൊച്ചി: മതവിദ്വേഷ പരാമർശവുമായി ബന്ധപ്പെട്ട കേസിൽ പോലീസ് കസ്റ്റഡിയിലെടുത്ത ബിജെപി നേതാവ് പി സി ജോർജ് റിമാൻഡിൽ. 14 ദിവസത്തേക്കാണ് കോടതി റിമാൻഡ് ചെയ്തത്.
പി സി ജോർജിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. ആറ് മണിവരെ പി സി ജോർജ് പോലീസ് കസ്റ്റഡിയിലായിരിക്കും. ശേഷം പാലാ സബ് ജയിലിലേക്ക് അദ്ദേഹത്തെ മാറ്റും.
Post a Comment