സ്വർണവില കുത്തനെ കുറഞ്ഞു


സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു. 560 രൂപയാണ് ഇന്ന് പവന് കുറഞ്ഞത്. പവന് വില 63,520 രൂപ ആയി. ഗ്രാമിന് ഇന്ന് വില 7940 രൂപയായി. ഇന്നലെ 64,480 എന്ന റെക്കോർഡ് നിരക്കിലെത്തിയ സ്വർണവില മണിക്കൂറുകൾക്കുള്ളിൽ തന്നെ കുറഞ്ഞിരുന്നു. ഡോളറിനെതിരെ രൂപ കരുത്താർജിച്ചതോടെയാണ് ഇന്നലെ സ്വർണവില പരിഷ്കരിച്ചത്. എന്തായാലും ഇന്ന് സ്വർണ്ണം വാങ്ങാൻ ഉദ്ദേശിക്കുന്നവർക്ക് ഇത് നല്ല സമയമാണ്.

Post a Comment

Previous Post Next Post