മണക്കടവ് കൂർഗ് റോഡിൽ മിനി ഗുഡ്സ് വാനും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു
Alakode News0
ആലക്കോട്: മണക്കടവ് മുക്കടയിൽ ഇന്ന് വൈകുന്നേരം നടന്ന വാഹനാപകടത്തിൽ ചീക്കാട് സ്വദേശി മരിച്ചു .മുതിരക്കാലയിൽ രാജനാണ് (69) മരിച്ചത്. രാജൻ സഞ്ചരിച്ചിരുന്ന സ്കൂട്ടിയിൽ മിനി ഗുഡ്സ് വാനുമായി കൂട്ടിയിടിക്കുകയായിരുന്നു
Post a Comment