കാസർക്കോട്: അമ്മയും കുഞ്ഞും കുളത്തില്‍ മുങ്ങി മരിച്ചു.കാസർഗോഡ് ജില്ലയിലെ ബദിയടുക്ക എല്‍ക്കാനയിലാണ് സംഭവം. ഇരുവരെയും ഉടൻ ഉടൻ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പരമേശ്വരി (40), മകള്‍ പത്മിനി (രണ്ടര വയസ്) എന്നിവരാണ് മരിച്ചത്. കുഞ്ഞ് കുളത്തില്‍ വീണപ്പോള്‍ രക്ഷിക്കാനുള്ള ശ്രമത്തിനിടെ അമ്മയും അപകടത്തില്‍പ്പെടുകയായിരുന്നു.
Post a Comment