സംസ്ഥാനത്ത് മുന്നറിയിപ്പ്; ഇവ ഉറപ്പായും ശ്രദ്ധിക്കുക


സംസ്ഥാനത്ത് ഇന്ന് ഉയർന്ന താപനിലയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ജാഗ്രത നിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. പകൽ 11 am മുതൽ 3 pm വരെ നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കുക. ദാഹമില്ലെങ്കിലും ശുദ്ധജലം കുടിക്കുക. മദ്യം, കാപ്പി, ചായ, കാർബണേറ്റഡ് പാനീയങ്ങൾ പകൽ ഒഴിവാക്കുക. ഇളം നിറത്തിലുള്ള കോട്ടൺ വസ്ത്രങ്ങൾ ധരിക്കുക. കുട ഉപയോഗിക്കുക. എല്ലാ സ്ഥലങ്ങളിലും ഫയർ ഓഡിറ്റ് നടത്തുക.

Post a Comment

Previous Post Next Post