ചെറുപുഴ ഭീമനടിയില്‍ യുവാവ് പുഴയില്‍ മുങ്ങിമരിച്ചു


ചെറുപുഴ: മലയോര പ്രദേശമായഭീമനടിയില്‍ യുവാവ് പുഴയില്‍ മുങ്ങി മരിച്ചു. വെസ്റ്റ് എളേരി പറമ്ബകുറ്റിത്താനി സ്വദേശി അബിൻ ജോണി (27) ആണ് മരിച്ചത്.
വൈകിട്ട് അഞ്ചരയ്ക്ക് ആയിരുന്നു സംഭവം. സുഹൃത്തുക്കള്‍ക്കൊപ്പം ചൈത്രവാഹിനി പുഴയില്‍ കുളിക്കാൻ എത്തിയപ്പോള്‍ അപകടത്തില്‍ പെടുകയായിരുന്നു

Post a Comment

Previous Post Next Post