മൂക്ക് കയർ ഇട്ടപോലെ സ്വർണവില ഇടിയുന്നു


കുതിച്ചു പാഞ്ഞു പൊയ്ക്കൊണ്ടിരുന്ന സ്വർണവിലയിൽ വൻ ഇടിവ്. സ്വർണത്തിന് സംസ്ഥാനത്ത് ഇന്ന് 800 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 63,120 രൂപയായി. ഗ്രാമിന് 100 രൂപയും കുറയുകയുണ്ടായി. ഇതോടെ സ്വര്‍ണത്തിന് ഗ്രാമിന് 7890 രൂപയിലെത്തി. നാലുദിവസത്തിനിടെ 1360 രൂപയാണ് കുറഞ്ഞത്. ഇനിയും വിലകുറവ് പ്രതീക്ഷയിലാണ് ഉപഭോക്താക്കൾ.

Post a Comment

Previous Post Next Post