രാജന്, ലീല (85), അമ്മുക്കുട്ടി എന്നിവരാണ് മരിച്ചത്. തിക്കിലും തിരക്കിലും പെട്ടാണ് മരണം.
ഗുരുതരമായി പരുക്കേറ്റ നാല് പേര് കോഴിക്കോട് മെഡിക്കല് കോളജില് ചികിത്സയിലാണ്.നിരവധി പേരെ പരുക്കുകളോടെ മെഡിക്കല് കോളജിലും കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലുമായി പ്രവേശിപ്പിച്ചു.
ഇന്ന് വൈകീട്ടോടെയായിരുന്നു സംഭവം. വെടിപൊട്ടുന്ന ശബ്ദം കേട്ടാണ് രണ്ട് ആനകള് ഇടഞ്ഞതെന്നാണ് വിവരം. ആനകള് പരസ്പരം കുത്തുകയും വിരണ്ടോടുകയും ചെയ്തു. ദേവസ്വം ഓഫീസ് ആനകള് തകര്ത്തു.
Post a Comment