കഴിഞ്ഞ 2 നിയമസഭാ തെരഞ്ഞെടുപ്പിലും വൻ ഭൂരിപക്ഷത്തോടെ അധികാരം പിടിച്ച എഎപിയെ മലർത്തിയടിച്ചാണ് BJPയുടെ വമ്പൻ ജയം. മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരെ ഉയർന്ന അഴിമതി ആരോപണങ്ങൾ അടക്കം ഉയർത്തിക്കാട്ടി കൃത്യമായ പ്രചാരണത്തോടെയാണ് BJPയുടെ തിരിച്ചുവരവ്. ബിജെപി കൊടുങ്കാറ്റിൽ അരവിന്ദ് കെജ്രിവാളിനടക്കം തോൽവി നേരിട്ടു. നിലവിലെ സീറ്റ് നില BJP-48, AAP-22, INC-00
27 വർഷത്തിന് ശേഷം 'തല'സ്ഥാനം പിടിച്ച് ബിജെപി
Alakode News
0
Post a Comment