തളിപ്പറമ്പ് : തളിപ്പറമ്ബില്‍ തെരുവുനായയുടെ ആക്രമണം .കുട്ടികള്‍ ഉള്‍പ്പെടെ 12 പേർക്ക് കടിയേറ്റു.
ഇന്നലെ തളിപ്പറമ്ബ് കാര്യമ്ബലം, ആടിക്കും പാറ, ഞാറ്റുവയല്‍ ഭാഗങ്ങളിലാണ് തെരുവ് നായയുടെ ആക്രമണം ഉണ്ടായത്.
സമീല്‍, ഫൈസി, ഗീത, സുഹറബി, ഇബ്രാഹിം, റസിൻ, റിയാസ്, നിയസ്, ആശ, നിസാർ എന്നിവർക്കാണ് കടിയേറ്റത്. പരിക്കേറ്റവർ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടി.
Post a Comment