Home വീണ്ടും കുതിപ്പ്: പവന്;120 രൂപയുടെ വർധന Alakode News February 08, 2025 0 കണ്ണൂർ: സംസ്ഥാനത്ത് സ്വർണ വിലയിൽ വർധനവ്. 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 15 രൂപയും പവന് 120 രൂപയുമാണ് വർധിച്ചത്. ഇതോടെ ഒരു പവൻ സ്വർണ വില 63,560 രൂപയായി. 7,945 രൂപയാണ് ഗ്രാമിന്റെ വില.
Post a Comment