സംസ്ഥാനത്ത് ഇന്ന് സ്വര്‍ണത്തിന്റെ വില എത്രയാണെന്ന് അറിയുമോ ? കേരളത്തില്‍ ഇന്ന് സ്വര്‍ണ വിലയില്‍ മാറ്റമില്ല.
60,200 എന്ന റെക്കോര്‍ഡില്‍ തന്നെയാണ് സ്വര്‍ണവില. ഗ്രാമിന് 7525 രൂപ നല്‍കണം.
വില കൂടിയാലും കുറഞ്ഞാലും സ്വര്‍ണത്തെ സുരക്ഷിത നിക്ഷേപമായാണ് കേരള ജനത എന്നും കാണുന്നത്. നിക്ഷേപ മൂല്യം എന്നതിലുപരി സ്വര്‍ണത്തെ ആഭരണങ്ങളായും നാണയങ്ങളായും കൈവശം വെയ്ക്കാന്‍ ആളുകള്‍ താത്പര്യപ്പെടുന്നു. സ്വര്‍ണത്തിന്റെ രാജ്യാന്തര വില, ഡോളര്‍- രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവ അടിസ്ഥാനമാക്കിയാണ് സംസ്ഥാനത്ത് സ്വര്‍ണ വില നിര്‍ണയിക്കപ്പെടുന്നത്.
: സൈബർ തട്ടിപ്പ് തടയാൻ സൈബര്‍ വോള്‍ട്ട് പദ്ധതി ആവിഷ്‌കരിക്കും; റോഡ് അപകടങ്ങള്‍ കുറയ്ക്കാനുള്ള നടപടികള്‍ സ്വീകരിച്ചുവെന്നും മുഖ്യമന്ത്രി
ഈ മാസത്തെ സ്വര്‍ണവില പവനില്‍
ജനുവരി 1: 57,200
ജനുവരി 2: 57,440
ജനുവരി 3: 58,080
ജനുവരി 4: 57,720
ജനുവരി 5: 57,720
ജനുവരി 6: 57,720
ജനുവരി 7: 57,720
ജനുവരി 8: 57,800
ജനുവരി 9: 58,080
ജനുവരി 10: 58,480
ജനുവരി 11: 58,280
ജനുവരി 12: 58,400
ജനുവരി 13: 58,720
ജനുവരി 14: 58,640
ജനുവരി 15: 58,720
ജനുവരി 16: 59,120
ജനുവരി 17: 59,600
ജനുവരി 18: 59,600
ജനുവരി 19: 59,480
ജനുവരി 20: 59,600
Post a Comment