ബോബി ചെമ്മണ്ണൂർ അറസ്റ്റിൽ

ലൈംഗിക അധിക്ഷേപ കേസിൽ നടി ഹണി റോസിന്റെ പരാതിയിൽ വ്യവസായി ബോബി ചെമ്മണ്ണൂർ അറസ്റ്റിൽ. വയനാട്ടിൽ നിന്ന് രാവിലെയാണ് ബോബിയെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. ഇപ്പോൾ കൊച്ചിയിൽ എത്തിച്ചാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. നാളെയാണ് കോടതിയിൽ ഹാജരാക്കുക. ഈ സാഹചര്യത്തിൽ ബോബി ചെമ്മണ്ണൂർ ഇന്ന് സെൻട്രൽ സ്റ്റേഷനിൽ തന്നെ തുടരും. അതേസമയം, കേസിൽ നടി ഹണി റോസ് നേരത്തെ രഹസ്യമൊഴി നൽകിയിരുന്നു.

Post a Comment

Previous Post Next Post