Home കണ്ണൂരില്‍ ഓടിക്കൊണ്ടിരിക്കുന്ന ലോറിക്ക് തീ പിടിച്ചു Alakode News January 21, 2025 0 കണ്ണൂർ ചാലയില്‍ പ്ലൈവുഡ് കയറ്റി പോവുകയായിരുന്ന ലോറിക്ക് തീപിടിച്ചു. അഗ്‌നിശമന സേന എത്തി തീ കെടുത്തി. ഓടിക്കൊണ്ടിരുന്ന ലോറിയുടെ കാബിൻ കത്തിനശിച്ചു.എറണാകുളത്ത് നിന്ന് മുംബൈയിലേക്ക് പോവുകയായിരുന്ന ലോറിക്കാണ് തീപിടിച്ചത്.
Post a Comment