ഇരിട്ടിയിൽ വീടിൻ്റെ കോണ്‍ക്രീറ്റ് സ്ലാബ് അടര്‍ന്ന് വീണ് നിര്‍മ്മാണ തൊഴിലാളി മരിച്ചു



പൂന്നാട് (കണ്ണൂർ ): മീത്തലെ പുന്നാട് വീടിൻ്റെ കോണ്‍ക്രീറ്റ് സ്ലാബ് അടർന്ന് വീണ് ഒരാള്‍ മരിച്ചു.
നിർമ്മാണ തൊഴിലാളിയായ മാമ്ബറം സ്വദേശി ഗണിപതിയാടൻ കരുണാകരൻ ആണ് മരിച്ചത്.

സ്ലാബിനുള്ളില്‍ കുടുങ്ങിയ കരുണാകരനെ ഫയർഫോഴ്‌സ് എത്തി നാട്ടുകാരുടെ സഹായത്തോടെ പുറത്തെടുത്തെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല

Post a Comment

Previous Post Next Post