കേരള പൊലീസിന്റെ വിവിധ തസ്തികകളിലേക്ക് KPSC നടത്തുന്ന നിയമനങ്ങൾക്കുള്ള അപേക്ഷ സമർപ്പിക്കാനുള്ള സമയപരിധി അവസാനഘട്ടത്തിൽ. സബ് ഇൻസ്പെക്ടർ ഓഫ് പൊലീസ്, ആംഡ് പോലീസ് സബ് ഇൻസ്പെക്ടർ (ട്രെയിനി), സിവിൽ പൊലീസ് ഓഫീസർ, വിമൻ സിവിൽ പൊലീസ് കോൺസ്റ്റബിൾ, പൊലീസ് കോൺസ്റ്റബിൾ (ഐആർബി) റെഗുലർ വിങ് എന്നീ തസ്തകകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ജനുവരി 29 ആണ് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി.
കേരള പോലീസിൽ വിവിധ തസ്തികകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം . PSC യുടെ വെബ്സൈറ്റ് വഴി അപേക്ഷ സമർപ്പിക്കാം. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തിയതി 29.01.2025
വിശദവിവരങ്ങൾക്ക് ചുവടെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക.
1. Civil Police Officer (740/2024)
https://www.keralapsc.gov.in/sites/default/files/2025-01/noti-740-24.pdf
2. Women Police constable (582/2024)
https://www.keralapsc.gov.in/sites/default/files/2025-01/noti-582-24.pdf
3. Sub inspector of police (kcp) (510/2024)
https://www.keralapsc.gov.in/sites/default/files/2024-12/noti-510-512-24.pdf
4. Armed Police Sub inspector (Trainee) (508/2024)
https://www.keralapsc.gov.in/sites/default/files/2024-12/noti-508-509-24.pdf
5. Police Constable (IRB) Regular Wing(583/2024)
https://www.keralapsc.gov.in/sites/default/files/2025-01/noti-583-24.pdf
Post a Comment