മെസി കേരളത്തിൽ വരും; തീയതി ഇതാ


ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ട് അർജന്റീന സൂപ്പർ താരം ലയണൽ മെസി കേരളത്തിൽ എത്തുമെന്ന് ഉറപ്പായി. ഒക്ടോബർ 25 മുതൽ നവംബർ ഏഴു വരെ മെസി കേരളത്തിലുണ്ടാവുമെന്ന് കായികമന്ത്രി വി അബ്ദുറഹ്മാൻ പറഞ്ഞു. മത്സരങ്ങൾ കൂടാതെ ആരാധകർക്ക് താരത്തെ കാണാനും വേദിയൊരുക്കുമെന്ന് മന്ത്രി പറഞ്ഞു. കഴിഞ്ഞ വർഷം നവംബറിലാണ് ലയണൽ മെസിയെ കേരളത്തിലെത്തിക്കുമെന്ന് മന്ത്രി വി അബ്ദുറഹ്മാൻ പ്രഖ്യാപിച്ചത്.

Post a Comment

Previous Post Next Post